ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിലെ ആശുപത്രി വികസന സമിതിക്ക് കീഴിൽ പൊതു-സ്വകാര്യ സഹകരണ അടിസ്ഥാനത്തിൽ സി.ടി സ്‌കാൻ, എം.ആർ.ഐ, അൾട്രാ സൗണ്ട്, മാമോഗ്രാം യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നതിന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. താത്പര്യമുള്ള വ്യക്തികൾ സെപ്റ്റംബർ 28ന് രണ്ട് മണിക്ക് മുമ്പ്…
കുളത്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ഉച്ചയ്ക്ക് രണ്ടുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2210300.