പാരമ്പര്യ ഇനത്തില്‍പ്പെട്ട അപൂര്‍വ ഇനം കിഴങ്ങ് വര്‍ഗങ്ങളുടെ സംരക്ഷണ കേന്ദ്രമായ നൂറാങ്കില്‍ ബ്രിഡ്ജ് കോഴ്‌സ് കുട്ടികള്‍ സന്ദര്‍ശനം നടത്തി. കുടുംബശ്രീ മിഷന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ…

പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ബോട്ടണിയിലോ ബയോടെക്‌നോളജിയിലോ ഒന്നാം ക്ലാസ് ബിരുദവും പ്ലാന്റ് ടിഷ്യൂ കൾച്ചറിൽ പ്രവൃത്തിപരിചയവും…

സിവിൽ സർവ്വീസ് കോച്ചിങ് സെൻ്റർ കട്ടപ്പന ഗവ:കോളേജിൽ ജൂൺ മാസത്തോടെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോളേജിലെ റിസർച്ച് സെന്ററുകളുടെയും പുതുതായി അനുവദിച്ച കോഴ്‌സുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു…

കാര്‍ഷിക മേഖല ഉദ്പാദനക്ഷമവും സുസ്ഥിരവും ലാഭകരവുമാകണമെന്ന് കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെയും ഡയറക്ടര്‍ ജനറലായ ഡോ. ത്രിലോചന്‍ മഹാപത്ര പറഞ്ഞു. പോഷകമൂല്യമുള്ളതും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പു വരുത്തണമെന്നും…