തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി 2020 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പി.ജി.ഡി.സി.എ, ഡി.സി.എ, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ റഗുലര്‍, സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. www.ihrd.ac.in എന്ന വെബ്സൈറ്റിലും…
2020 നവംബറിൽ നടത്തിയ പത്താം തരം തുല്യതാ സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭിക്കും.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൊയിലാണ്ടി തീരമേഖലയിലെ സര്‍ക്കാര്‍ വിദ്യാലയം കൊയ്തത് നൂറുമേനി വിജയം. കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ 100% വിജയം നേടിയ ഒരേ ഒരു സ്‌കൂളാണ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍.…