ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ 87.94 ശതമാനം വിജയം. 3,73,788 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 3,28,702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 85.13 ആയിരുന്നു വിജയശതമാനം. എറണാകുളം ജില്ലയിലാണ്…

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ച എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ…

പാലക്കാട്:  ജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപനത്തിൽ അട്ടപ്പാടി ഐ.ടി.ഡി.പി.യുടെ കീഴിൽ പ്രവർത്തിക്കുന്ന മുക്കാലി മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീ-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾ 100 ശതമാനം വിജയം കൈവരിച്ചതായി ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസർ വി.കെ സുരേഷ്കുമാർ…

- പരീക്ഷയെഴുതിയ 21,968 പേരിൽ 21,917 പേർ ജയിച്ചു - 6020 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് - എ പ്ലസിൽ പെൺതിളക്കം - വിജയശതമാനത്തിൽ കുട്ടനാട് വിദ്യാഭ്യാസ ജില്ല മുമ്പിൽ -…

കാസർഗോഡ്: കോവിഡ് പ്രതിസന്ധിക്കിടയിലും ചരിത്ര വിജയം കുറിച്ച് പത്താംതരം പരീക്ഷാ ഫലം. ഇത്തവണ 99.74 ശതമാനമാണ് ജില്ലയിലെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷഷത്തേക്കാള്‍ 1.13 ശതമാനം കൂടുതല്‍. 4366 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ…

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയ്ക്ക് 99.35 ശതമാനം വിജയം. ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതിയ 38770 വിദ്യാര്‍ഥികളില്‍ 38518 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 19522 ആണ്‍കുട്ടികളും 18996 പെണ്‍കുട്ടികളുമാണ് വിജയിച്ചത്. ജില്ലയില്‍ 9083 വിദ്യാര്‍ഥികളാണ്…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2020 ഒക്‌റ്റോബറിൽ നടത്തിയ ഡിഫാം പാർട്ട് രണ്ട് പുനർമൂല്യ നിർണ്ണയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

2020 നവംബർ മാസം നടത്തേണ്ടിയിരുന്നതും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റി ഫെബ്രുവരി 2021 നടത്തിയതുമായ ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിശദമായ പരീക്ഷാഫലം www.keralapareekshabhavan.in   വെബ്‌സൈറ്റിൽ ലഭ്യമാണ്.

നിയോജക മണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്നിവ ക്രമത്തിൽ പാലക്കാട്- ഷാഫി പറമ്പിൽ (യു.ഡി.എഫ്) ലഭിച്ച വോട്ടുകൾ - 54079 ഭൂരിപക്ഷം - 3859 പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ (എൽ.ഡി.എഫ്)…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2020 ഒക്‌ടോബറിൽ നടത്തിയ ഡിഫാം പാർട്ട് 2 (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.