വിജയ ശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ 2025 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കന്ററി പരീക്ഷയിൽ 77.81 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ 2,002 സ്കൂളുകളിലായി സ്കൂൾ ഗോയിംഗ്…
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് 2022 (NMMS) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://pareekshabhavan.kerala.gov.in/, http://nmmse.kerala.gov.in) ലഭ്യമാണ്.
2022 ജൂണിൽ നടന്ന ഡി.എൽ.എഡ് I, III സെമസ്റ്റർ റഗുലർ പരീക്ഷകളുടെയും I, II, III, IV സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും പുനഃമൂല്യനിർണയം, സ്‌ക്രൂട്ടണി ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം www.pareekshabhavan.kerala.gov.in ൽ ലഭിക്കും.
കേരളത്തിലെ കോളേജുകളിലേക്ക് 2022-23 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്- ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്‌സിനുള്ള പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
നഴ്‌സറി ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ കോഴ്‌സിന്റെ 2021-2022 അധ്യയന വർഷത്തെ ഒന്നാം വർഷ, രണ്ടാം വർഷ പരീക്ഷകളുടെ വിജ്ഞാപനം പരീക്ഷാഭവന്റെ www.keralapareekshabhavan.in, https://pareekshabhavan.kerala.gov.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
കോവിഡ്- 19 മായി ബന്ധപ്പെട്ട് കോഴിക്കോട് (more…)