പ്രധാന അറിയിപ്പുകൾ | June 25, 2022 നഴ്സറി ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സിന്റെ 2021-2022 അധ്യയന വർഷത്തെ ഒന്നാം വർഷ, രണ്ടാം വർഷ പരീക്ഷകളുടെ വിജ്ഞാപനം പരീക്ഷാഭവന്റെ www.keralapareekshabhavan.in, https://pareekshabhavan.kerala.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. പ്ലസ് വൺ പ്രവേശനം: നേറ്റിവിറ്റി, ജാതി തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് മതി വാതില്‍പ്പടി സേവന പദ്ധതിയുടെ രണ്ടാംഘട്ട ട്രെയിനിങ് നടത്തി