മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2023 ഏപ്രിലിൽ നടത്തിയ ഡി.ഫാം പാർട്ട് 1 (സപ്ലിമെന്ററി) പുനർമൂല്യനിർണയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം ചേര്‍ന്നു. മീനങ്ങാടി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത്…

2021 ആഗസ്റ്റിൽ നടത്തിയ പത്താതരം തുല്യതാപരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭ്യമാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2020 ഒക്‌റ്റോബറിൽ നടത്തിയ ഡിഫാം പാർട്ട് രണ്ട് പുനർമൂല്യ നിർണ്ണയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

ജൂൺ 7 മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്ആർടിസി സ്‌പെഷ്യൽ സർവ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും സ്‌പെഷ്യൽ സർവ്വീസ് നടത്താൻ നിർദ്ദേശം നൽകിയതായി…

2021 എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരപേപ്പറുകളുടെ മൂല്യനിർണ്ണയം നടത്തുന്നതിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മൂല്യനിർണ്ണയത്തിന് എച്ച്.എസ്.റ്റിമാർക്ക് ഏപ്രിൽ 24വരെ അപേക്ഷിക്കാം.പ്രഥമാദ്ധ്യാപകർ  iExaMS പോർട്ടലിൽ HM Login  വഴി അപേക്ഷകളുടെ വിവരങ്ങൾ പരിശോധിച്ച് 22ന്  Confirm ചെയ്യണം. സ്‌കൂളുകളിലെ…