തൃശൂരിൽ നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ രാജൻ്റെ നേതൃത്വത്തിൽ ആലോചനായോഗം ചേർന്നു. 14 ജില്ലകളിലെ റവന്യൂ വകുപ്പിലെയും സംസ്ഥാന റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥർ സംസ്ഥാന റവന്യൂ കലോത്സവത്തിൽ പങ്കെടുക്കും.…