ജില്ലയിലെ റവന്യൂ റിക്കവറി പിരിവ് ഊർജിതമാക്കണമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർദേശിച്ചു. ഓഗസ്റ്റ് മാസത്തെ റവന്യൂ റിക്കവറി, ലാൻഡ് റവന്യൂ പിരിവ് പുരോഗതി എന്നിവ വിലയിരുത്തുന്നതിന് ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു…

കോഴിക്കോട് താലൂക്കിലെ റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന എല്ലാ ബാങ്ക് കുടിശ്ശികക്കാരുടെയും അദാലത്ത് 2023 ജനുവരി 4 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്നു. പ്രസ്തുത അദാലത്തിൽ റവന്യൂ/ബാങ്ക് അധികൃതരുമായി സഹകരിച്ച് ഇളവുകൾ പ്രയോജനപ്പെടുത്തണമെന്നും…