സംരംഭകരുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇന്ന് കാസര്‍കോട് ലഭ്യമാണെന്നും കാസര്‍കോടിന് ഇത് വ്യവസായ കുതിപ്പിന്റെ കാലമാണെന്നും കേരള ചീഫ് സെക്രട്ടറി വി.വേണു പറഞ്ഞു. മംഗലാപുരം കണ്ണൂര്‍ വിമാനത്താവളങ്ങളും മംഗലാപുരം തുറമുഖവും ദേശീയപാതയും എല്ലാം ജില്ലയിലേക്കുള്ള…

റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ ഭാവി വ്യവസായ വികസനത്തിന്റെ കേന്ദ്രമായി കാസര്‍കോട് മാറുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച് ജില്ലാ വ്യവസായ…

സെപ്തംബര്‍ 18,19 തീയ്യതികളില്‍ ഉദുമ ലളിത് റിസോര്‍ട്ടില്‍ നടക്കുന്ന റൈസിംഗ് കാസര്‍കോട്, ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ജില്ലയില്‍ വ്യവസായ പാര്‍ക്കുകകള്‍ ആരംഭിക്കുന്നതിനും വിദേശരാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിച്ച് ജില്ലയെ വലിയ…