തൃശ്ശൂര്‍:   ബി എം ആന്റ് ബി സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച ചിറക്കാക്കോട്-വെള്ളാനിക്കര റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനായി റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചിറക്കാക്കോട്-വെള്ളാനിക്കര റോഡ്…