ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ മണ്ടന്‍ചിറ മഞ്ഞക്കുത്ത് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. നാടിന്റെ വികസനം ലക്ഷ്യബോധത്തോടെ മുന്‍ഗണനാനുസൃതമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍…

ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂർ - പഴമ്പാലക്കോട് റോഡിലെ പഴമ്പാലക്കോട് പാലം പുനർ നിർമ്മിക്കുന്നതിന് 425 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. 12.60 മീറ്റർ നീളവും 6.60…

നെയ്യാറ്റിൻകര കുളത്തൂർ വില്ലേജിൽ പൊഴിയൂർ തെക്കേ കൊല്ലംകോട് കോളനി ഭാഗത്ത് രാജീവ് ഗാന്ധി അക്വാസെന്ററിന് മുൻവശത്തായി കടലാക്രമണത്തെ തുടർന്ന് തകർന്ന റോഡ് അടിയന്തരമായി താത്കാലികമായി പുനർനിർമിക്കണമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ്. തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന…