നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ കുന്നംകുളം നിയോജക മണ്ഡലത്തിലെ ഹൈടെക്ക് റോഡായ അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡ് യാഥാര്‍ത്ഥ്യമാകുന്നു. കിഫ്ബി പദ്ധതിയിലുള്‍പ്പെട്ട റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 14.34 കോടി രൂപയാണ് വിനിയോഗിക്കുന്നത്. ജൂണ്‍ അവസാനത്തോടെ റോഡിന്റെ ടാറിംഗ് നിര്‍മ്മാണം…
ജില്ലാ ആസ്ഥാന നവീകരണത്തിന്റെ ഭാഗമായി ഇടുക്കിയെ ടൗണ്‍ഷിപ്പായി ഒരുക്കുന്ന ഒരു മെഗാ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്ന ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ചെറുതോണി ടൗണ്‍ ഭംഗിയാക്കുന്നതിന്റെ ഭാഗമായി അഞ്ചു…
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ച നടത്തറ പഞ്ചായത്തിലെ രണ്ട് റോഡുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. നടത്തറ പഞ്ചായത്തിലെ അച്ചന്‍കുന്ന്-അങ്കണവാടി റോഡും മണ്ണൂര്‍-കന്നുകാലിച്ചാല്‍ റോഡും റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം…
തിരുവനന്തപുരം ബീമാപള്ളി-പൂന്തുറ റോഡ് പുനർനിർമിക്കാൻ 382.43 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. കോൺക്രീറ്റ് ഇന്റർലോക്ക് സംവിധാനത്തിലാണ് റോഡ് പുനർനിർമിക്കുന്നത്. റോഡിനിരുവശവും ഓടകളും 100 മീറ്റർ ഇടവിട്ടു മഴക്കുഴികളും നിർമിച്ച്…