മഴക്കാലത്തിനു മുൻപ് ജില്ലയിലെ റോഡുകൾ നവീകരിച്ചു സഞ്ചാരയോഗ്യമാക്കണമെന്ന് കളക്ടർ എൻ.എസ്.കെ ഉമേഷ് നിർദ്ദേശിച്ചു. മഴക്കാലപൂർവ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദ്ദേശം. കരുമാല്ലൂർ പഞ്ചായത്തിൽ തകർന്ന റോഡുകൾ എത്രയും…
കേരളത്തിൻ്റെ വികസനത്തിന് വേണ്ടി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 2026 ഓടു കൂടി പൊതുമരാമത്ത് വകുപ്പിന് കീഴിലെ 50 ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി…
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിര്‍മ്മിക്കുന്ന തിരുവള്ളൂർ പഞ്ചായത്തിലെ അഞ്ചുമുറി-കാഞ്ഞിരാട്ട് താഴെ റോഡിന്റെ പ്രവൃത്തിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.…
വണ്ടൂര്‍ ബ്ലോക്കില്‍ പെട്ട തിരുവാലി പഞ്ചായത്ത് പടി- നിരന്നപറമ്പ്- പേലേപ്പുറം റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പഞ്ചായത്ത് പടി മുതല്‍ നിരന്നപറമ്പ് വരെ മാര്‍ച്ച് 26 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗതം നിരോധിച്ചതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍…
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ കൂടുതല്‍ ഗ്രാമീണ റോഡുകള്‍ നവീകരണത്തിനൊരുങ്ങുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ സാധാരണക്കാരായ ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്ന റോഡുകളാണ് നവീകരിക്കുന്നത്. ഒ.എസ്. അംബിക എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി ഇരുപതുലക്ഷത്തി…
മൂന്ന് പ്രവൃത്തികള്‍ക്ക് 78.5 ലക്ഷം രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പിന് കീഴിലുളള ജില്ലയിലെ വിവിധ റോഡുകളുടെ നിര്‍മ്മാണവും നവീകരണ പ്രവൃത്തികളും സമയക്രമം നിശ്ചയിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്…
കോർപ്പറേഷൻ വാർഡ് 62 ൽ നവീകരണ പ്രവൃത്തി പൂർത്തീകരിച്ച വെള്ളയിൽ മുഹമ്മദ് റാഫി റോഡിന്റെ ഉദ്ഘാടനം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. തീരദേശ റോഡുകളുടെ വികസന പദ്ധതിയുടെ ഭാഗമായി 1.65…
എളവള്ളി ഗ്രാമപഞ്ചായത്തിലെ ഒമ്പത് വാർഡുകളിലൂടെ കടന്നുപോകുന്ന എളവള്ളി പാറ- ജനശക്തി - പൂവ്വത്തൂർ റോഡ് നിർമ്മാണം ആരംഭിച്ച ഘട്ടത്തിൽ ജനകീയ ഇടപെടലിലൂടെ വീതി വർദ്ധിപ്പിക്കുന്നതിന് തീരുമാനമായി. കാനയുടെ പണികളാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. റോഡിലെ വെള്ളക്കെട്ട്…
ബേപ്പൂർ നിയോജക മണ്ഡലത്തിലെ നവീകരിച്ച രണ്ടു റോഡുകൾ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചന്ത സീക്കോസ് റോഡും എട്ടേ നാല് - നെന്മണിത്താഴം റോഡുമാണ് കോൺക്രീറ്റ്…
റോഡ് നവീകരണത്തിന് വാര്‍ഷിക പദ്ധതിയില്‍ 55 കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ റോഡുകള്‍ക്കും ഗ്രാമീണ റോഡുകള്‍ക്കുമായാണ്…