ഇരിങ്ങാലക്കുട കുഴിക്കാട്ടുകോണം വാർഡ് എട്ടിലെ കൈരളി വാട്ടർടാങ്ക് ലിങ്ക് റോഡിന്റെ നവീകരണ പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട എംഎൽഎയുടെ 2022 - 23…

ചെറുതാഴം പഞ്ചായത്തിലെ ഏഴിലോട് കോളനി സ്റ്റോപ്പ് പുറച്ചേരി കോട്ടക്കുന്ന് നരിക്കാംവള്ളി റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം കോട്ടക്കുന്നിൽ എം വിജിൻ എം എൽ എ നിർവഹിച്ചു. സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി റോഡ് നവീകരണ…

ചെങ്ങന്നൂർ മണ്ഡലത്തിലെ പുനര്‍നിര്‍മിച്ച മിത്രപ്പുഴ - വായനശാല പടി, വേങ്ങൂർപ്പടി- കോവലിൽപടി റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം 3.25 കോടി രൂപ…

സംസ്ഥാനത്തെ പൊതുമരാമത്തിന് കീഴിലെ 30,000 കിലോമീറ്റര്‍ റോഡുകളില്‍ 50 ശതമാനം റോഡുകളും ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ഉയര്‍ത്താന്‍ സാധിച്ചുവെന്ന് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ച് വര്‍ഷത്തെ കാലയളവില്‍ റോഡുകള്‍ ബി.എം ആന്‍ഡ്…

അരുവിക്കര ഗ്രാമപഞ്ചായത്തിലെ പാണ്ടിയോട്-ഇ.എം.എസ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുനർനിർമാണം നടക്കുന്നത്. നാടിന്റെ വികസനത്തിന്റെ മുഖമുദ്ര റോഡുകളുടെ വികസനമാണെന്നും…

അരുവിക്കര പഞ്ചായത്തിലെ ചെറിയകൊണ്ണി-തൂശിക്കോണം എൻ.എസ്.എസ് സ്‌കൂൾ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൗകര്യമുള്ള യാത്ര മാർഗങ്ങളാണ് ഇന്നത്തെ കാലത്ത് വികസനത്തിന്റെ പ്രഥമ സൂചികയെന്നും കാലോചിതമായ നവീകരണത്തിലൂടെ റോഡ് കൂടുതൽ ഗതാഗതയോഗ്യമാക്കി…

കൊണ്ടോട്ടി മണ്ഡലത്തിൽ നാല് റോഡുകൾ നവീകരികുന്നതിന് 6.5 കോടി രൂപ അനുവദിച്ചതായി ടി.വി ഇബ്രാഹീം എം.എൽ.എ അറിയിച്ചു. ഗ്രാമീണ റോഡുകളിൽ ഉൾപ്പെട്ട കൊണ്ടോട്ടി മേലങ്ങാടി-എയർ പോർട്ട് റോഡിന് രണ്ട് കോടി രൂപയും വാവൂർ -…

കാലങ്ങളായി ശോചനീയാവസ്ഥയിലായിരുന്ന കൂറ്റനാട്-പെരിങ്ങോട് റോഡ് പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടുകയാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. നാഗലശ്ശേരി പഞ്ചായത്തിലെ കൂറ്റനാട്-പെരിങ്ങോട് റോഡിന്റെ നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് കോടി…

വെള്ളനാട്‌ ഗ്രാമപഞ്ചായത്തിലെ കല്ലുവാക്കോണം- ചെന്നാട്ടുകോണം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമീണ റോഡുകളുടെ പുനുരുദ്ധാരണം മറ്റ് എല്ലാ വികസനപ്രവർത്തനങ്ങൾക്കും നൽകുന്ന അതേ പ്രാധാന്യത്തോടെ കാണുക എന്നതാണ് ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു.…

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിക്കുന്ന ട്രാഫിക് പോലീസ് സ്റ്റേഷന്‍ - ബീച്ച് റോഡിന്‍റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന 44.50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ്…