എലത്തൂർ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ വലോട്ടിൽ ഭഗവതി ക്ഷേത്രം- കപ്പിയിൽ റോഡ്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടി-ചെറുകാട്ട് ക്ഷേത്രം റോഡ്, നടുതുരുത്തി…
കേരളത്തിൻ്റെ അടിസ്ഥാന സൗകര്യവികസനത്തിനും ഗ്രാമീണ റോഡുകളുടെ വികസനത്തിനും സർക്കാർ പ്രത്യേക ശ്രദ്ധയാണ് കഴിഞ്ഞ ഒൻപത് വർഷമായി നൽകിക്കൊണ്ടിരിക്കുന്നതെന്നും വികസനത്തിന്റെ പുതിയ കാലഘട്ടമാണിന്ന് കാണുന്നതെന്നും ജി. സ്റ്റീഫൻ എം.എൽ.എ പറഞ്ഞു. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കുന്നുനട- ആലംകോട്…
തിരുവനന്തപുരം വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ തുരുത്തുമ്മൂല വാർഡിലെ നവീകരിച്ച രാധാകൃഷ്‌ണ ലെയിൻ റോഡ് വി.കെ. പ്രശാന്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 40.20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ്…
ഫിഷറീസ് വകുപ്പിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച മലപ്പുറം താനൂർ നഗരസഭയിലെ പ്രിയ റോഡ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. താനൂർ പ്രിയം റസിഡൻസി പരിസരത്ത്…
