കൊല്ലം: കോവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കുന്നതിന് ജില്ലയില്‍ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ്. നിലവിലുള്ള പരിശോധനാ സംവിധാനത്തിന് പുറമെയാണിത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ സഹായത്തോടെ സജ്ജമാക്കുന്ന സഞ്ചരിക്കുന്ന ലാബ് മുന്‍കൂട്ടി നിശ്ചയിച്ച പ്രദേശത്ത് എത്തി…