പാലക്കാട്:  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഗ്രാമീണ ഗവേഷക സംഗമത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവർക്ക് സംഗമത്തിൽ പങ്കെടുക്കാം. ഗ്രാമീണ തലത്തിൽ ഉപയോഗപ്രദമായ ഗവേഷണ ആശയങ്ങൾക്കും…