മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ച നടത്തറ പഞ്ചായത്തിലെ രണ്ട് റോഡുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. നടത്തറ പഞ്ചായത്തിലെ അച്ചന്‍കുന്ന്-അങ്കണവാടി റോഡും മണ്ണൂര്‍-കന്നുകാലിച്ചാല്‍ റോഡും റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം…