പത്തനംതിട്ട: ഉദയാസ്തമന പൂജയും പടിപൂജയും കഴിഞ്ഞ് 19ന് രാത്രി ഒന്‍പതിന് ഹരിവരാസനം പാടി നടയടച്ചതോടെ ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയായി. നടയടച്ചതിന് ശേഷം മാളികപ്പുറത്ത് ഗുരുതിയും നടത്തി. ബുധനാഴ്ച്ച (ജനുവരി 20)…

എറണാകുളം: ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മൂവാറ്റുപുഴയില്‍ ഇടത്താവളമൊരുക്കുന്നത് പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. എം.സി.റോഡ് വഴി ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മൂവാറ്റുപുഴയില്‍ ഇടത്താവളമൊരുക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന്…

പത്തനംതിട്ട:  നിലയ്ക്കല്‍ ഉള്‍പ്പെടെയുള്ള ശബരിമല ഇടത്താവളങ്ങള്‍ക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 99.6 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. ഇടത്താവളങ്ങളായ ചിറങ്ങര, കഴക്കൂട്ടം, നിലയ്ക്കല്‍,…

പത്തനംതിട്ട:   കോവിഡ് മഹാമാരിക്കിടയിലും മണ്ഡല മകരവിളക്ക് തീര്‍ഥാടനം മികച്ചനിലയില്‍ പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും. പ്രതിസന്ധികള്‍ക്കിടയിലും ശബരിമല തീര്‍ഥാടനത്തിനായി മികച്ച സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ഇത്തവണയും…

പുലര്‍ച്ചെ 4 മണിക്ക് പള്ളി ഉണര്‍ത്തല്‍ 5 ന്.... തിരുനട തുറക്കല്‍ 5.05 ന് ....അഭിഷേകം 5.20 ന് ...ഗണപതി ഹോമം 6 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം 7.30 ന്…

ശബരിമല അയ്യപ്പ സന്നിധിയിലെ മകരവിളക്ക് നാളെ (ജനുവരി 14 )നടക്കും. ഭക്തിനിര്‍ഭരമായ മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവിഡ് പശ്ചാത്തലത്തില്‍ 5000 പേര്‍ക്കാണ് ഇത്തവണ പ്രവേശനം. മകരവിളക്കിന്…

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി. 12, 13 തീയതികളിലാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജുകളില്‍…

കോവിഡ് കാലത്തെ മല കയറ്റം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവണമെന്ന ഉത്തരവാദിത്വം അക്ഷരാര്‍ഥത്തില്‍ ഏറ്റെടുത്ത് അയ്യപ്പന്മാരും. കോവിഡ് മാനദണ്ഡങ്ങളില്‍ ഏറെ പ്രാധാന്യമുള്ള സാമൂഹിക അകലം കൃത്യമായി പാലിച്ചാണ് നടപന്തല്‍ അടക്കമുള്ള ഇടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള…