കോഴിക്കോട്: ഉണ്ണികുളം പഞ്ചായത്തിലെ ഏക സർക്കാർ ആരോഗ്യ സ്ഥാപനമായ മങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ആധുനിക രീതിയിൽ നവീകരിക്കുമെന്ന് കെ.എം സച്ചിൻ ദേവ് എം.എൽ.എ അറിയിച്ചു. ബാലുശ്ശേരി മണ്ഡലത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്താണ് ഉണ്ണികുളം.…