ഭിന്നശേഷിക്കാരുടേയും രക്ഷകര്‍ത്താക്കളുടേയും സംരക്ഷണത്തിനായി സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സാമൂഹ്യനീതി വകുപ്പിന്റെ 'സഹജീവനം'പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ഒരുക്കുന്ന ഹെല്‍പ് ഡെസ്‌ക്കിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.…

ഭിന്നശേഷി സഹായ കേന്ദ്രം തുറന്നു കാസർഗോഡ്: ലോക്ഡൗണിൽ ഒറ്റപ്പെട്ട ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും കരുതലായി ജില്ലയിൽ സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രം ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് നിർവ്വഹിച്ചു.…

സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന സഹജീവനം ഭിന്നശേഷി സഹായകേന്ദ്ര പദ്ധതിക്ക് തുടക്കമാകുന്നു. തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ എന്ന സന്ദേശമുയർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനിത ശിശു…