രണ്ടുവർഷം കൊണ്ട് 18 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകാൻ സർക്കാരിനായെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സമ്പൂർണ്ണ കുടിവെള്ള പദ്ധതി വെൺമണി ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈൻ സ്ഥാപിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.…