സാംസ്‌ക്കാരിക വകുപ്പിന്റെ “സമം” പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി “'സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം” എന്ന വിഷയത്തിൽ കെ.എഫ്.ഡി.സി ഷോർട്ട് വീഡിയോ/ റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഷോർട്ട് വീഡിയോയ്ക്ക് ഒരു ലക്ഷം രൂപയും റീൽസിന് 50,000 രൂപയുമാണ് ഒന്നാം സമ്മാനം. രണ്ട് വിഭാഗത്തിലും മികച്ച 5 വീഡിയോകൾക്ക് 10,000 രൂപ വീതമുള്ള…

തിരുവനന്തപുരം: സ്ത്രീ പുരുഷ സമത്വം എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സാസ്‌കാരിക വകുപ്പ് ഒരുക്കുന്ന 'സമം' പദ്ധതിയുടെ ജില്ലാതല സംഘാടകസമിതിയോഗം ചേർന്നു. സാംസ്‌കാരിക വകുപ്പ്, ജില്ലാതല സംഘാടക സമിതിയിൽ ഉൾപ്പെട്ട എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥർ…

സ്ത്രീപുരുഷ സമത്വം പ്രചരിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് ആരംഭിച്ച 'സമം-സ്ത്രീ സമത്വത്തിന് സാംസ്‌കാരിക മുന്നേറ്റം' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന വിപുലമായ പരിപാടികള്‍ നടത്തും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സാംസ്‌കാരിക-വിദ്യാഭ്യാസ ബോധവത്കരണ പരിപാടികളാണ്…