അറിയാം....നേടാം വൃക്കയ്ക്ക് തകരാറു സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസ് ചെയ്യേണ്ടിവരുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് സമാശ്വാസ പദ്ധതി. പദ്ധതി പ്രകാരം പ്രതിമാസം 1100 രൂപ വീതം അര്‍ഹരായവര്‍ക്ക്…