കാസര്‍ഗോഡ്:  ആവിക്കര, ഗാർഡൻ വളപ്പ് വടകരമുക്ക് തുടങ്ങി റെയിൽവേ ലൈൻ പടിഞ്ഞാറ് വശത്ത് നിന്ന് മഴവെള്ളം ഒഴുകി കടലിൽ പതിക്കുന്ന മീനാപ്പീസ് കടപ്പുറത്ത് രൂപപ്പെട്ട മണൽത്തിട്ട കാസർകോട് നഗരസഭയുടെ നേതൃത്വത്തിൽ ഇടിച്ച് നിരത്തി വെള്ളം…