ജീവിത ശൈലി രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി കുടുംബശീ സാന്ത്വനം പദ്ധതിയ്ക്ക് പൊന്നാനി നഗരസഭയിൽ തുടക്കമായി. ഷുഗറും കൊളസ്‌ട്രോളുമടക്കമുള്ള രോഗങ്ങൾ അലട്ടുന്നവർക്ക് ഇനി മുതൽ പരിശോധനകൾക്കായി ക്ലിനിക്കുകൾ കയറിയിറങ്ങേണ്ട. ഒരു ഫോൺ കോളിൽ മെഡിക്കൽ ചെക്കപ്പ്…

ജില്ലയില്‍ കുടുംബശ്രീ സാന്ത്വനം വളണ്ടിയര്‍മാരുടെ രണ്ടാംഘട്ട ജില്ലാതല പ്രവര്‍ത്തനോദ്ഘാടനം പാലക്കാട് ഗസ്റ്റ് ഹൗസില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് നിര്‍വഹിച്ചു. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാന്ത്വനം വളണ്ടിയര്‍മാരുടെ…

ആരോഗ്യപരിപാലന രംഗത്ത് അനുകരണീയ സംരംഭ മാതൃകയാണ് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി. പൊതുജനങ്ങൾക്കിടയിൽ ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്നതും രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നത് പതിവുമായ സാഹചര്യത്തിലാണ് സാധാരണക്കാർക്ക് തുണയാകുന്ന പദ്ധതി കുടുംബശ്രീ അവതരിപ്പിച്ചത്. വീടുകളിലെത്തി രക്തപരിശോധന…

മലപ്പുറം: ജീവിതം കരപിടിപ്പിക്കാന്‍ കടലുകടന്നു പോയ പ്രവാസികള്‍ക്ക് ജന്മനാട്ടില്‍ സംസ്ഥാന സര്‍ക്കാറിന്റെ കരുതല്‍. കുറഞ്ഞത് രണ്ട് വര്‍ഷത്തിലധികം വിദേശത്തോ കേരളത്തിന് പുറത്തോ ജോലി ചെയ്തവര്‍ക്ക് സാന്ത്വനം പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.…