വനിതകൾക്കായി ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന ശരണ്യ സ്വയം തൊഴിൽ പദ്ധതിയുടെ ഗുണഭോക്താക്കളുടെ സംരംഭമായ ശരണ്യ കൂട്ടായ്മ വിപണന ഔട്ട്ലറ്റ് സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ…

കോഴിക്കോട് ജില്ലയിലെ ശരണ്യ സ്വയം തൊഴിൽ പദ്ധതിയുടെ ജില്ലാതല കമ്മിറ്റി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.  ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിലും സബ് ഓഫീസുകളിലും ലഭിച്ച 130 അപേക്ഷകൾ കമ്മിറ്റി അം​ഗീകരിച്ചു. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര്…

കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വിധവകള്‍/നിയമാനുസൃതം വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ് പൂര്‍ത്തിയായ അവിവാഹിതകള്‍, അംഗപരിമിതരായ വനിതകള്‍, പട്ടിക വര്‍ഗത്തിലെ…