ആലപ്പുഴ: കരുതാം ആലപ്പുഴയെ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വയോജനങ്ങള്‍ക്ക് കരുതലേകാനായി 'കരുതാം വയോജനങ്ങളെ , ക്യാമ്പയിന്‍ ശക്തിപ്പെടുത്താന്‍ ജില്ലാ ഭരണകൂടം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടിയില്‍ വയോജനങ്ങളുടെ റിവേഴ്‌സ് ക്വാറന്റീന്‍ ലംഘിക്കപ്പെടുന്നില്ലെന്നും വയോജനങ്ങള്‍ കോവിഡ് 19…