സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന റസിഡൻഷ്യൽ എജ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ഏകലവ്യ എം ആർ സ്‌കൂളിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നു. 2023 മാർച്ച് 23 വരെയാണ് കരാർ…

പട്ടികജാതി/പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിന് സർക്കാർ സ്‌കൂളുകളിൽ ജോലി ചെയ്യുന്ന താൽപര്യമുള്ള അധ്യാപർക്കായി പൊതുവിദ്യാഭ്യാസ…

സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ജില്ലയില്‍ പട്ടികജാതി വകുപ്പ് നടപ്പാക്കിയത്. 16,78,67,450 രൂപയുടെ പദ്ധതികൾ. 2021 മെയ് 20 മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കണക്കാണിത്. 1368 ഗുണഭോക്താക്കള്‍ പദ്ധതികളിൽ ഉൾപ്പെട്ടു.…

കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ നടപ്പ് വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തിനുള്ള വാട്ടര്‍ടാങ്ക് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ ശോഭനകുമാരി അധ്യക്ഷത…

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം (NCSC for SC/STs) പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സൗജന്യമായി തൊഴിൽമേള സംഘടിപ്പിക്കുന്നു. ഫിനാൻഷ്യൽ അഡൈ്വസർ, കൺസൾട്ടന്റ്…

‍പാലക്കാട്: ജില്ലയില്‍ 556.15 കോടിയുടെ ക്ഷേമപ്രവര്‍ത്തനങ്ങളാണ് പട്ടികജാതി വികസന വകുപ്പ് മുഖേന അഞ്ചുവര്‍ഷക്കാലളവില്‍ നടപ്പാക്കിയത്. ഭൂരഹിതരായ പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭവന നിര്‍മാണത്തിന് ഭൂമി നല്‍കുന്ന പദ്ധതി പ്രകാരം 1985 പേര്‍ക്ക് 77.81 കോടി ചെലവില്‍…

തേൻ, സുഗന്ധ ദ്രവ്യങ്ങൾ, ഔഷധസസ്യങ്ങൾ അടക്കമുള്ള ചെറുകിട വനവിഭവങ്ങളുടെ സംസ്‌ക്കരണത്തിനും, മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ വികസനം, ഉത്പാദനം, വിപണനം എന്നിവയ്ക്കും ആവശ്യമായ ബൗദ്ധിക/സാങ്കേതിക/നിർവ്വഹണ പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നതിന് കഴിവുള്ള പരിചയ സമ്പന്നരായ സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും സംസ്ഥാന…

പാലക്കാട്‌: അട്ടപ്പാടി മേഖലയിലെ പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗക്കാരിയായ യുവതിയുടെ ശവസംസ്‌കാരം ജാതീയമായ അയിത്തം ആരോപിച്ച് തടഞ്ഞതുമായി ബന്ധപ്പെട്ട് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത സാഹചര്യത്തില്‍ ഫെബ്രുവരി നാലിന് രാവിലെ…

തിരുവനന്തപുരം:  പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പകള്‍ നല്‍കുന്നു.  18നും 55 നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം.  സ്വയം തൊഴില്‍ ചെയ്യുന്നതിനായി…

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷൻ ഇടുക്കി ജില്ലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയംതൊഴില്‍ വായ്പ പരിചയപ്പെടുത്തലും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനവും പദ്ധതികളുടെ പരിചയപ്പെടുത്തലും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍…