കാസർഗോഡ്:  ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് കാസർകോട് ജില്ലയിലെ ചന്ദ്രഗിരി റോവർസ് ആൻഡ് റെയിഞ്ചേഴ്സ് സ്‌കാർഫ് ഡേ ആചരിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിനെ സ്‌കാർഫ് അണിയിച്ചും വൃക്ഷത്തൈ സ്നേഹസമ്മാനമായി നൽകിയുമാണ് ഈ…