സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) യിൽ സംസ്കൃതം വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ,…

സംസ്ഥാന സർക്കാരിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുണ്ട്. സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ്…

എസ്.സി.ഇ.ആര്‍.ടി (കേരള) യില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ / റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍…

വിദ്യാർഥികൾ നേരിടുന്ന ലഹരി എന്ന വിപത്തിന് എതിരായ പോർമുഖത്ത് നിൽക്കാൻ അധ്യാപകർ തയ്യാറാകണമെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ആൺ, പെൺ വ്യത്യാസമില്ലാതെ സ്‌കൂളുകളിൽ ലഹരി ഉപഭോഗം വർധിക്കുന്നുണ്ട്. ഇത് ഇല്ലാതാക്കേണ്ടത് പോലീസിന്റെയും എക്‌സൈസിന്റെയും മാത്രം ഉത്തരവാദിത്തമല്ല.…

കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തിൽ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ…

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി.) യുടെ നേതൃത്വത്തില്‍ സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ ശാക്തീകരണ പരിപാടിയായ ഗണിനിപ്രഭ പദ്ധതിക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു. കാഴ്ച,…

സംസ്ഥാന സർക്കാരിന്റെ മലയാള ഭാഷാനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാഭ്യാസത്തിലെ എല്ലാ വിജ്ഞാനശാഖകളിലും സാങ്കേതിക പദാവലി എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചു. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ ഉൾപ്പടെ ഹയർ സെക്കന്ററിയിലെ എല്ലാ പാഠപുസ്തകങ്ങളുടെയും പരിഭാഷ ഇതിനെ അടിസ്ഥാനമാക്കി തയാറാക്കി.…