മാലിന്യ സംസ്‌കരണ പരാതികള്‍ 8547736068 ലും enfosquadpalakkad@gmail.com ലും അറിയിക്കാം മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധന ജില്ലയില്‍ ശക്തം. മണ്ണാര്‍ക്കാട് നഗരസഭയിലെ തോരാപുരത്ത് മലിനജലവും കക്കൂസ്…