കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2020-21, 2021-22 വർഷങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് യഥാക്രമം ഓഗസ്റ്റ് 30, സെപ്തംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷയിൽ…

ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളേജിൽ 2018-2019 അധ്യയന വർഷം I, II, III, IV വർഷ എം.ബി.ബി.എസ് കോഴ്‌സ് പഠിച്ചിരുന്ന എസ്.സി/എസ്.റ്റി വിഭാഗങ്ങളിലെ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് തുകയും 2014, 2015, 2016 വർഷങ്ങളിൽ…

വയനാട്: സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ടിഎസ്പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളില്‍ 2021-22 അദ്ധ്യയന വര്‍ഷം ഡിഗ്രി, പിജി, ഡിപ്ലോമ, എഞ്ചിനീയറിംഗ്, മെഡിക്കല്‍,…

സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാല ബിരുദമാണ് യോഗ്യത. നിലവിൽ പരീക്ഷ എഴുതി…

തൃശൂര്‍ കോര്‍പ്പറേഷന്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്/ബത്ത എന്ന പദ്ധതിക്കായി 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ള, തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോമുകള്‍…

കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021 -22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയിലേക്ക് ധനസഹായത്തിന് അപേക്ഷിക്കാം. കുമ്പള, മധുർ, മൊഗ്രാൽ പുത്തൂർ, ചെങ്കള, ചെമ്മനാട്, ബദിയടുക്ക ഗ്രാമ…

കാസർഗോഡ്:  ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 10 വരെ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 2021-22 അധ്യയന വർഷത്തെ പ്രീമെട്രിക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നതിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഹാജരാക്കാത്ത സ്ഥാപന മേധാവികൾ എക്‌സൽ…

പാലക്കാട്:  കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ മെറിറ്റോറിയൽ സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് 2021 - 22 അധ്യയനവർഷം ഡിഗ്രി, പി.ജി, മെഡിക്കൽ, എൻജിനീയറിങ്, ഐ.ടി.ഐ. പോളിടെക്‌നിക്, ബി.എഡ്, ഡി.എഡ് കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം.…

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താൻ സർവ്വകക്ഷിയോഗത്തിൽ ധാരണ. ഏതു തരത്തിൽ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി…

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in ലൂടെ…