ഈസ്റ്റ്ഹിൽ ജി.എച്ച്.എസ്. സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ശിലാഫലകം അനാഛാദനം…

കുഞ്ഞോം എ.യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. വിദ്യാഭ്യാസ പുരോഗതിക്കായി നാടിന്റെ ദിശമാറ്റുമെന്നും മന്ത്രി പറഞ്ഞു. ഒ.ആര്‍ കേളു എം.എല്‍.എ…

ജില്ലയില്‍ ഒമ്പത് വിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്തു പൊതുവിദ്യാലയങ്ങള്‍ നാടിന്റെ വഴിവിളക്കായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ ഒമ്പത് വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങള്‍ അടക്കം സംസ്ഥാനത്തെ 97 വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം…

കാസർഗോഡ്: കൂട്ടക്കനി യു.പി സ്‌കൂളിന് ഇത് സ്വപ്ന സാക്ഷാത്കാരം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് ലഭിച്ച പുതിയ അസംബ്ലി ഹാളും ഇരു നില കെട്ടിടവും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി…

സംസ്ഥാനത്ത് ഒരു വർഷം 500 പേർക്കെങ്കിലും പോസ്റ്റ് ഡോക്ടറൽ പഠനത്തിന് പ്രത്യേകമായി സൗകര്യമൊരുക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അമ്പലത്തറ ഗവ. വൊക്കേഷണൽ…