സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഓരോ നിമിഷവും ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുത്തും കലോത്സവ നഗരിയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്തും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. വേദികളിലും അണിയറകളിലും സജീവമായ നൂറുക്കണക്കിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് കലോത്സവം ഡോക്യുമെൻ്റേഷൻ പ്രവർത്തനങ്ങളുടെ…

റവന്യൂ ജില്ല കലോത്സവ നഗരിയിൽ എക്സൈസ് വകുപ്പിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രചാരണം ശ്രദ്ധേയമായി. പ്രചാരണത്തിന്റെ ഭാഗമായി പ്രധാന വേദികളിലൊന്നായ ഇരിങ്ങാലക്കുട മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ…

ഹയർസെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുന്നംകുളം ബഥനി സ്കൂൾ ടീം. 15 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആപ്പീലുമായെത്തിയാണ് ബഥനിയുടെ വിജയം. 15 വർഷമായി ജില്ലാ കലോത്സവത്തിൽ ശക്തമായ സാന്നിധ്യമാണ് ബഥനി…

കലോത്സവങ്ങൾ കുട്ടികളിൽ സർഗാത്മക ഉണർത്തുന്ന വേദി : മന്ത്രി കെ രാജൻ 33 തിരിനാളങ്ങളുടെ സ്വർണശോഭയിൽ 33-മത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇരിങ്ങാലക്കുടയിൽ ഔപചാരിക തുടക്കം. ക്ഷേത്രകലകളുടെ നഗരമായ ഇരിങ്ങാലക്കുട ഇനി…

200 മീറ്റർ ജൂനിയർ വിഭാഗത്തിൽ വേഗക്കാരനായി മുണ്ടക്കയം സെന്റ് അന്റണീസ് സ്കൂളിലെ ആദിൽ അയൂബ്. പരിക്കിനെ അവഗണിച്ച് ഗ്രൗണ്ടിൽ എത്തിയ ആദിലിന്റെ മടക്കം 200 മീറ്ററിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും നേടിയാണ്. കുമളി…

കുട്ടികളുടെ പ്രധാനമന്ത്രിയായി കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി അച്യുത് ആര്‍ നായരെ തെരഞ്ഞെടുത്തു. ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല പ്രസംഗ മത്സരത്തില്‍ എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ്…

ചരിത്രത്തിൽ ഇടം പിടിക്കുന്ന സാംസ്‌കാരികോത്സവമാകും: മന്ത്രി ആർ ബിന്ദു തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായിട്ടുള്ള സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട ടൗൺഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ…

നെയ്യാറ്റിന്‍കര ഗവണ്മെന്റ് ജി.എച്ച്.എസില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങിയിരുന്ന സ്‌കൂള്‍ യുവജനോത്സവവും കായികമേളയും ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.…