കലോത്സവവേദിയില്‍ ആദ്യം ചിലങ്കയണിഞ്ഞെത്തിയത് നര്‍ത്തകി ആശാ ശരത്തും സംഘവും. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയുടെ വേദിയുണര്‍ത്താന്‍ പ്രതിഫലം പോലും ഉപേക്ഷിക്കുകയായിരുന്നു അനുഗ്രഹീത കലാകാരി. ഓര്‍മയായ ഗാനരചയിതാവ് ബീയാര്‍ പ്രസാദും കവി കുരീപ്പുഴ ശ്രീകുമാറും ചേര്‍ന്നെഴുതിയ…

കൊല്ലം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്കുള്ള സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്രയ്ക്ക് മലപ്പുറം ജില്ലയിൽ സ്വീകരണം നൽകി. കോട്ടയ്ക്കല്‍ രാജാസ് സ്‌കൂളില്‍ നടന്ന സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം…

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള 'കലവറ നിറയ്ക്കല്‍' പരിപാടി സെന്റ് ജോസഫ്‌സ് കണ്‍വെന്റ് ജി എച്ച് എസ് എസ് -ല്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ് അധ്യക്ഷയായി. 'മേളയ്‌ക്കൊരു…

ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. ഇതിനായുള്ള ‘ഉൽസവം’…

2024  ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗം വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കൊല്ലം പ്രസ് ക്ലബ്ബ്,…

ഒന്നാം സമ്മാനം 10,000 രൂപ കൊല്ലത്ത് 2024 ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി കൊല്ലം പ്രസ് ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന ഫോട്ടോ…

ജനുവരിയില്‍ കൊല്ലത്ത് നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മികച്ച രീതിയില്‍ നടത്തുന്നതിനായി സംഘാടനത്തില്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ നിര്‍ദ്ദേശം. വേദി ഒരുക്കുന്നത് മുതല്‍ എല്ലാമേഖലകളിലും കുറ്റമറ്റക്രമീകരണങ്ങളാണ് ഉണ്ടാകേണ്ടത് എന്ന്…

2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവ സംഘാടക സമിതി രൂപീകരണയോഗം കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ 26 ന് വൈകിട്ട് 3 ന് നടക്കും. ധനമന്ത്രി…

വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം പകരാന്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡസ്‌ക് കണിയാരം സ്‌കൂളില്‍ വേദി ഒന്നിന് സമീപം ആരംഭിച്ചു.സ്‌നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെ ഉദ്ഘാടനം…