സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്നവർക്ക് കൊല്ലത്തിന്റെ തനത് രുചിയായ കശുവണ്ടി പരിപ്പ് ഹരമാകുന്നു. ആശ്രാമം മൈതാനത്തെ കാപക്‌സിന്റെ സ്റ്റാളിലാണ് കശുവണ്ടി വാങ്ങാനെത്തുന്നവരുടെ തിരക്ക്. റെക്കോഡ് വില്പനയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. മൂന്ന്ദിവസത്തിനുള്ളിൽ 2.27 ലക്ഷം രൂപയുടെ…
കലോത്സവം പുരോഗമിക്കുമ്പോള്‍ വേദികളിലെ അപൂര്‍വ നിമിഷങ്ങള്‍ ഒപ്പിയെടുത്ത് കുട്ടി ഫോട്ടോഗ്രാഫര്‍മാര്‍. 24 വേദികളിലും കാണാം ‘കുട്ടിക്ലിക്കുകള്‍’. കൈറ്റ്‌സ് ക്ലബ് അംഗങ്ങളാണ് ചിത്രങ്ങള്‍ തത്സമയം പകര്‍ത്തി വീഡിയോ ബൈറ്റുകളുമെടുത്ത് വിസ്മയമാകുന്നത്. കലോത്സവം ‘കവര്‍’ ചെയ്യാന്‍ ലഭിച്ച…
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വരുന്നവര്‍ക്ക് സുരക്ഷയുടെ കരുതലൊരുക്കുകയാണ് ഫയര്‍ഫോഴ്‌സ്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിനുള്ള ആധുനിക സജീകരണങ്ങളോടുകൂടിയ വാഹനവും പ്രത്യേകപരിശീലനം ലഭിച്ച സേനാംഗങ്ങളേയുമാണ് വിന്യസിച്ചിട്ടുള്ളത്. സേവനം 24 മണിക്കൂറും ലഭ്യമാണ്. പ്രധാനവേദിയായ ആശ്രാമം മൈതാനത്ത്…
കുട മുതല്‍ കുപ്പായം വരെ.. കരകൗശല വൈവിധ്യവും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച വിവിധ ഉത്പ്പന്നങ്ങള്‍ കാണാം, വാങ്ങാം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനത്താണ് കൗതുകങ്ങളുടെ ചെപ്പ് തുറക്കുന്ന പ്രദര്‍ശനമേള.…
സംസ്ഥാനസ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായ സംസ്‌കൃതോത്സവത്തോടനുബന്ധിച്ച് ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സംസ്‌കൃത സെമിനാറും പണ്ഡിതസമാദരണവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം. മുകേഷ് എം…
കലോത്സവ നാളുകളില്‍ ജില്ലയിലെത്തുന്നവര്‍ക്ക് യാത്രാക്ലേശം ഒഴിവാക്കാന്‍ ക്യു ആര്‍ കോഡ് ‘വഴികാട്ടും’. വിവിധ ജില്ലകളില്‍ നിന്നും എത്തുന്നവര്‍ക്ക് വേദികളിലേക്കും പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്കും എത്തിച്ചേരാന്‍ സംവിധാനം പ്രയോജനകരമാകും. നഗരത്തില്‍ ഒരുക്കിയ 24 വേദികളിലേക്കും ഗൂഗിള്‍ മാപ്പ്…
ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ പുതുചരിത്രപിറവിയോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിന് മുമ്പായി വേദിയില്‍ അരങ്ങേറിയത് പ്രദര്‍ശനഇനമായി നടത്തിയ ‘മംഗലംകളി’. ആദ്യമായാണ് കലോത്സവവേദിയിലേക്ക് അധികംപേരിലേക്ക് ഇനിയുമെത്താത്ത കലാരൂപം നിറവായത്. ഇത്തരംകലാരൂപങ്ങളെ വിസ്മൃതിയിലാഴാന്‍ അനുവദിക്കില്ലെന്ന…
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് കാപെക്‌സ് സ്റ്റോളിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. സ്റ്റോളിൽ ഉത്പന്നങ്ങൾക്ക് 35 ശതമാനം വിലക്കിഴ് ലഭിക്കും. ജില്ലാ കലക്ടർ എൻ.…
കലോത്സവസദ്യയെന്നാല്‍ പഴയിടം മോഹനന്‍ നമ്പൂതിരയെന്ന് ഉറപ്പിക്കാം ഇത്തവണയും. പേരിലെ പഴമ പുതുരുചികളിലൂടെ പുതുക്കുന്നതാണ് പഴയിടത്തിന്റെ പതിവ്. അതിക്കുറിയും തെറ്റിച്ചില്ല. രുചിരസം കുട്ടികള്‍ക്കൊപ്പം പങ്കിടാനെത്തിയത് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും കെ.എന്‍. ബാലഗോപാലും. ക്രേവന്‍ സ്‌കൂളിലെ സദ്യവട്ടം…
അടിയന്തര സാഹചര്യം നേരിടാനുള്ള സുസജ്ജ സംവിധാനം കലോത്സവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയാണ് സംവിധാനം ഒരുക്കിയത്. അടിയന്തര കാര്യനിര്‍വഹണ കേന്ദ്രമാണ് ആശ്രാമം മൈതാനത്ത് പ്രവര്‍ത്തിക്കുന്നത്. അടിയന്തരാവശ്യങ്ങള്‍ തത്സമയം കണ്‍ട്രോള്‍…