ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും നിലവില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സ്‌കൂളുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫിറ്റ്‌നസ് ഉറപ്പാക്കാനുളള നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടര്‍ എസ്.ചിത്ര . ജില്ലയില്‍ സ്‌കൂള്‍…