സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ വീട്ടില്‍ എത്തുന്നതുവരെ മാതാപിതാക്കള്‍ക്ക് സമാധാനമുണ്ടാകില്ല. എന്റെ കുട്ടി എവിടെ എത്തി? എത്തേണ്ട സമയം കഴിഞ്ഞല്ലോ? എന്തെങ്കിലും അപകടം പറ്റിയോ? എന്നിങ്ങനെ നൂറു ചോദ്യങ്ങളാണ് മനസ്സില്‍ കടന്നെത്തുന്നത്. എന്നാല്‍ ഇനി…

ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണത്തെയും വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്ന വിഷയങ്ങളില്‍ ചിത്രരചനാ മത്സരം നടത്തുന്നു. പട്ടികവര്‍ഗ്ഗ വികസന വകുപ്പും സി-ഡാക് തിരുവനന്തപുരവും സംയുകതമായി നടപ്പാക്കുന്ന 'ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ' എന്ന…

ചരിത്രാന്വേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കൗതുകവും അതേ സമയം വിസ്മയവും ജനിപ്പിക്കുന്ന ഗവേഷണ റിപ്പോര്‍ട്ടുമായി ചെമ്പകപ്പാറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍. കോവിഡ് മഹാമാരി നമ്മളെയാകെ തളര്‍ത്തിയപ്പോള്‍ ദേവിക അനീഷും അന്‍സാ…

പ്രതീക്ഷയോടെ വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് പോകുമ്പോൾ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാർത്ഥികൾക്കോ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ…

തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പ് നടപ്പാക്കുന്ന കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം ആരംഭിച്ചു. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ്-19 നെതിരെ പ്രതിരോധ ശക്തി ഉറപ്പാക്കുകയാണ്…

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂള്‍ കുട്ടികള്‍ക്കും കരുതലോടെ മുന്നോട്ട് പദ്ധതിയുടെ ഭാഗമായി ഹോമിയോ ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ ലഭിക്കും. സര്‍ക്കാര്‍ ഹോമിയോ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ആയുഷ്…