ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ ആധാരമാക്കി സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ ദൃശ്യാവിഷ്‌കരണത്തിനായി ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ നിന്നും സാമൂഹ്യനീതി വകുപ്പ് തിരക്കഥകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് 10,000 രൂപ സമ്മാനമുണ്ട്. മുൻപ് പ്രസിദ്ധീകരിച്ചതോ /…