ആലപ്പുഴ: കടലാക്രമണം രൂക്ഷമായ അമ്പലപ്പുഴ, കാട്ടൂര്‍ മേഖലകളിലെ പുലിമുട്ടുകളുടെ നിര്‍മാണം വിലയിരുത്തി ജലവിഭവ വകുപ്പ് സെക്രട്ടറിയും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി.) മാനേജിംഗ് ഡയറക്ടറുമായ പ്രണബ് ജ്യോതിനാഥിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം.…