തോലന്നൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി ജ്യോഗ്രഫി കോഴ്‌സില്‍ (റെഗുലര്‍) ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ artscollegetholanur@gmail.com ല്‍ ജൂണ്‍ 12 നകം അപേക്ഷ അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 7907489278, 9400732854.

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍), ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിഗ്…

പാലക്കാട്: തൃത്താല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബിരുദാനന്തര ബിരുദ കോഴ്‌സായ എം.എസ്.സി. മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയൻസിൽ എസ്.സി. വിഭാഗത്തിൽ രണ്ട് ഒഴിവുകളും, എസ്.ടി. വിഭാഗത്തിൽ ഒരു ഒഴിവുമുണ്ട്.…

പാലക്കാട്: ഗവ. പോളിടെക്‌നിക് കോളേജിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫിസിക്‌സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പൊഫസര്‍ തസ്തികയില്‍ ഒഴിവ്. സായാഹ്ന ക്ലാസിനായി ദിവസവേതനാടിസ്ഥാനത്തിലാവും നിയമനം. താത്പ്പര്യമുള്ളവര്‍ മാര്‍ച്ച് 10 ന് രാവിലെ 11 ന്…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിങും സംയുക്തമായി തിരുവനന്തപുരത്തെ ട്രെയിനിങ് ഡിവിഷനിൽ ആരംഭിക്കുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിൽ…