പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം പരിശോധിക്കുന്നതിനായി ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചു. പൊതു സ്ഥലങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്നതിനും കോവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിനുമാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിരിക്കുന്നത്.…

കണ്ണൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ സേവനം ഉറപ്പു വരുത്തുന്നതിന് പ്രവര്‍ത്തനം പുനക്രമീകരിച്ച് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ഒരു കോര്‍പ്പറേഷന്‍/ഒരു നഗരസഭാ പരിധിയില്‍ ഒരു സെക്ടറല്‍…