തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സെറികള്‍ച്ചര്‍ പദ്ധതിയുടെ ഭാഗമായി സീഡ് കൊക്കൂണ്‍ വിളവെടുപ്പ് നടത്തി. തിരുനെല്ലി ഗ്രാമപഞ്ചായ ത്തിലെ അപ്പപ്പാറയില്‍ സബ്സിഡിയോട് കൂടി കൃഷി ചെയ്ത 5 ഏക്കര്‍ തോട്ടത്തില്‍ നിന്നുള്ള ആയിരം ഡി.എഫ്.എല്‍.എസുകളാണ് വിളവെടുത്തത്.…