വേളം പഞ്ചായത്തിലെ ശാന്തിനഗര്‍ പാടശേഖരത്തില്‍ ഡ്രോണ്‍ പരീക്ഷണം കൗതുകമായി. നെല്‍കൃഷിക്ക് വളപ്രയോഗത്തിനായാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചത്. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെയും വേളം കൃഷി ഭവന്റെയും നേതൃത്വത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷമമൂലകങ്ങള്‍ തളിക്കുന്നതിന്റെ പ്രദര്‍ശനം…