ഇടുക്കിയുടെ 40-മതു ജില്ലാ കളക്ടറായി ഷീബാ ജോര്‍ജ് ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പുതിയ കളക്ടര്‍ക്കു ചുമതല കൈമാറി. എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍,…