ട്രാൻസ്ജെൻഡർ ബോധവത്കരണ പരിപാടിയോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് കോളജ് വിദ്യാർഥികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായുള്ളവർക്ക് ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ട്രാനസ്ജെൻഡർ വ്യക്തികൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ, അവരുടെ അവകാശങ്ങൾ എന്നിവ സംബന്ധിച്ച്…

ഡിസംബർ മൂന്നിന് നടക്കുന്ന അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ പൊതുവിഭാഗങ്ങളിലായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. ഭിന്നശേഷിക്കാർ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയുന്നതിനും, അവകാശങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനും, ഭിന്നശേഷിക്കാരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള…

ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് കേരളത്തിലെ കോളജുകളിൽ നിന്നു ഷോർട്ട് ഫിലിം മത്സരം നടത്തുന്നതിന് ഹ്രസ്വ ചിത്രങ്ങൾ ക്ഷണിച്ചു. കോളേജ് മേധാവികൾ മുഖേന ഹ്രസ്വ ചിത്രങ്ങൾ സെപ്റ്റംബർ 23 വരെ…

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് സംസ്ഥാനത്തെ കോളജുകളിൽ ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. ''പ്രായം മനസ്സിൽ ആണ്, നമ്മുടെ കരുതലാണ് അവരുടെ കരുത്ത്, ചേർത്ത് നിർത്താം വയോജനങ്ങളെ, ഉറപ്പാക്കാം നീതി'  എന്നീ വിഷയങ്ങളിലാണ് ഹ്രസ്വചിത്രങ്ങൾ ചിത്രീകരിക്കേണ്ടത്. കേരളത്തിലുള്ള അംഗീകൃത കോളജുകൾക്ക്…

സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ ഷോർട്ട്ഫിലിം മത്സരം നടത്തും. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവയ്‌ക്കെതിരെ  സാമൂഹിക ജാഗ്രത ഉണർത്തുന്ന പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന ഷോർട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം…

എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സംസ്ഥാനത്തെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം നടത്തുന്നു. വീഡിയോ ലഹരി വിരുദ്ധ ആശയമുള്ളതാകണം. ദൈര്‍ഘ്യം നാല് മിനിട്ടു മുതല്‍ എട്ട് മിനിറ്റ് വരെ. വിജയികള്‍ക്ക് ക്യാഷ്…

കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഡ്രിങ്കിംഗ് വാട്ടർ ആന്റ് സാനിറ്റേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) രണ്ടാംഘട്ടം പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. സ്വച്ഛ് ഭാരത് മിഷൻ…