സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട്ഫിലിം മത്സരത്തിൽ പ്രവീൺ വിശ്വം സംവിധാനം ചെയ്ത 'ഇന്നലെ ഇന്ന് നാളെ' ഒന്നാം സ്ഥാനവും ശ്രീജു ശ്രീനിവാസൻ, ജിതിൻ ജയപ്രകാശ് എന്നിവർ ചേർന്ന് സംവിധാനം…