ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്കായി സഫായി കര്‍മ്മചാരി ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന സ്‌കീമുകളെ കുറിച്ച് ബോധവല്‍ക്കരണ…

മാലിന്യമുക്തം നവകേരളം ക്യാമ്പയ്‌നിന്റെ ഭാഗമായി ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ ബ്ലോക്ക്തല സോഷ്യല്‍ ഓഡിറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു. ബത്തേരി, കല്‍പ്പറ്റ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കാണ് ആദ്യദിനം പരിശീലനം നല്‍കിയത്.…

ജല ജീവൻ മിഷനിൽ ഉൾപ്പെട്ട വിവിധ പ്രവൃത്തികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ജല ശുചിത്വ സമിതി അവലോകന യോഗം കലക്ടറുടെ ചേംബറിൽ ചേർന്നു. ജല ജീവൻ മിഷൻ പദ്ധതിയിൽ ആദിവാസിമേഖലകൾക്കും എസ് സി കോളനികൾക്കും…

ജില്ലാശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'മലം ഭൂതം ' കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനവും ലോഗോ പ്രകാശനവും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന…

സംസ്ഥാനത്തെ മാലിന്യം കുന്നുകൂടിക്കിയ അവശേഷിക്കുന്ന 24 കേന്ദ്രങ്ങളിൽ നിന്നും മാലിന്യം നീക്കം ചെയ്യാനുള്ള അടിയന്തിര നടപടി ഉടൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനും…

* ഈ മാസം 14ന് വീടുകളില്‍ ശുചിത്വ സര്‍വേ ആരംഭിക്കും ഈ മാസം 14ന് തുടക്കമിടുന്ന ശുചിത്വ സര്‍വേയുടെ ലക്ഷ്യം സമ്പൂര്‍ണ ശുചിത്വമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ…

ശുചിത്വ-മാലിന്യ സംസ്‌കരണ രംഗത്തെ പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള…